---
title: "രാത്രി 12 മുതൽ തീരദേശ ഹർത്താൽ ; മത്സ്യമേഖല പൂർണമായും സ്തംഭിക്കും"
english_title: "Coastal hartal from 12 midnight; The fishing industry will come to a complete standstill"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273175/Coastal hartal from 12 midnight; The fishing industry will come to a complete standstill"
published_at: "2025-02-26T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bf519845ee7_1000602296.jpg"
keywords: []
---

# രാത്രി 12 മുതൽ തീരദേശ ഹർത്താൽ ; മത്സ്യമേഖല പൂർണമായും സ്തംഭിക്കും

> **Lead Summary:** (www.panoornews. inരാത്രി 12 മുതൽ കടൽ മണൽ ഖനനത്തിനെതിരെ ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ തീരദേശ ഹർത്താൽ ഇന്നു രാത്രി 12ന് തുടങ്ങും.

## Article Content

(www.panoornews. inരാത്രി 12 മുതൽ കടൽ മണൽ ഖനനത്തിനെതിരെ ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ തീരദേശ ഹർത്താൽ ഇന്നു രാത്രി 12ന് തുടങ്ങും.

നാളെ രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ പ്രതിഷേധ സമ്മേളനങ്ങൾ നടക്കും.മത്സ്യത്തൊഴിലാളി സംഘടനകളുടെ കോഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താലിന് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കൊപ്പം ലത്തീൻ രൂപതകളും ധീവരസഭയും തീരദേശത്തെ വിവിധ മുസ്ലിം ജമാഅത്തുകളും പിന്തുണ പ്രഖ്യാപിച്ചതായി കമ്മിറ്റി ജനറൽ കൺവീനർ പി പി ചിത്തരഞ്ജൻ എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273175/Coastal hartal from 12 midnight; The fishing industry will come to a complete standstill)